മുസ്ലിംലീഗിന്റെ മതനിരപേക്ഷ ഉള്ളടക്കത്തിന് മുകളിൽ ജമാഅത്തെ ഇസ്ലാമിയുടെയും SDPIയുടെയും നിലപാടിന് സ്വാധീനം കിട്ടുന്നുവെന്ന് എം.വി.ഗോവിന്ദൻ